Controversy Between Ravi Shastri And Sourav Ganguly | Oneindia Malayalam

2017-07-14 1

The BCCI expresses its sincere gratitude to the members of the Cricket Advisory Committee who most willingly agreed to undertake the process of selection of the Head Coach of the Indian Cricket Team.

ഉപദേശകസമിതിയുടെ തീരുമാനത്തിന് വിപരീതമായി ഇന്ത്യന്‍ സപ്പോര്‍ട്ടിങ് സ്റ്റാഫില്‍ ബിസിസിഐ മാറ്റത്തിനൊരുങ്ങുന്നു. ഇന്ത്യയുടെ പരിശീലകന്‍ രവി ശാസ്ത്രിക്ക് സപ്പോര്‍ട്ടിങ് സ്റ്റാഫിനെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്യം നല്‍കിയതായി ബിസിസിഐ ചൊവ്വാഴ്ച പുറത്തിറക്കിയ പത്രക്കുറിപ്പില്‍ അറിയിച്ചു. അതേസമയം ബൗളിങ് പരിശീലകനായി സഹീര്‍ ഖാനെയും ബാറ്റിങ് ഉപദേശകനായി രാഹുല്‍ ദ്രാവിഡിനെയും നിയമിച്ച കാര്യം ബിസിസിഐ വാര്‍ത്താസമ്മേളനത്തില്‍ പരാമര്‍ശിച്ചിട്ടില്ല.